Thursday, May 24, 2007

ഒരു സഹായം ചെയ്യുമോ?

പ്രിയ സുഹൃത്തുക്കളെ,

YouTube ല്‍ വരുന്ന ചില വീഡിയോ ക്ലിപ്പുകള്‍ എന്റെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡ്രൈവില്‍ സേവ് ചെയ്യാന്‍ ആഗ്രഹമുണ്ട്.
പക്ഷെ അതെങ്ങിനെ എന്നറിയില്ല.

അറിവുള്ളവര്‍ ഒന്നു പറഞ്ഞു തരുമോ?

സസ്നേഹം
ആവനാഴി

4 comments:

ആവനാഴി said...

പ്രിയ സുഹൃത്തുക്കളെ,

YouTube ല്‍ വരുന്ന ചില വീഡിയോ ക്ലിപ്പുകള്‍ എന്റെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡ്രൈവില്‍ സേവ് ചെയ്യാന്‍ ആഗ്രഹമുണ്ട്.
പക്ഷെ അതെങ്ങിനെ എന്നറിയില്ല.

അറിവുള്ളവര്‍ ഒന്നു പറഞ്ഞു തരുമോ?

സസ്നേഹം
ആവനാഴി

അപ്പൂസ് said...

ആവനാഴിച്ചേട്ടാ, തീക്കുറുക്കനാണ് ഉപയോഗിക്കുന്നതെങ്കില്‍ ദേ ഈ സാധനം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.

എക്സ്പ്ലോററിനും ഇതു പോലൊരു സാധനം ഉണ്ടായിരുന്നു.. ലിങ്ക് നോക്കിയിട്ടു കണ്ടില്ല. ആവശ്യമെങ്കില്‍ പ്ന്നെ തപ്പി എടുത്തു തരാം.

ആവനാഴി said...

പ്രിയ അപ്പൂസ്,

തീക്കുറുക്കനല്ല എക്സ്പ്ലോററാണു എന്റേത്.

സസ്നേഹം
ആവനാഴി

kuttan said...

oru eluppavazhiyundu suhruthe......adhyam ningal download cheyyan udesikunna video-yude link copy cheyuka(videoyude sidil thanne undakum).....ennittu www.keepvid.com enna sitil povuka..........avide oru option kaanam,athil link paste cheyka......download ennu click cheythal........athinte thottu thazheyayi oru download link enna option verum........athu click chethal chettante download start cheyum......ini cheythu nokku.....seriyayal ariyikkanam.....

 

hit counter
Buy.com Coupon Code