tag:blogger.com,1999:blog-3180360414966726700.post7587015874481268301..comments2023-03-28T03:33:56.296-07:00Comments on ആവനാഴി: ഡിങ്കോളിഫിക്കേഷന്ആവനാഴിhttp://www.blogger.com/profile/08118722429450185103noreply@blogger.comBlogger17125tag:blogger.com,1999:blog-3180360414966726700.post-14486863027281442542008-08-14T20:59:00.000-07:002008-08-14T20:59:00.000-07:00എതിരന്‍ കതിരവന്‍ പറഞ്ഞതില്‍ എന്തോ ഒരു ഡിങ്കോളിഫിക്...എതിരന്‍ കതിരവന്‍ പറഞ്ഞതില്‍ എന്തോ ഒരു ഡിങ്കോളിഫിക്കേഷന്‍ ഉണ്ടല്ലോ?????ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-70413730294801674882007-09-29T08:51:00.000-07:002007-09-29T08:51:00.000-07:00അരേ വാ വാട്ട് എ ഡിക്കോള്ഫിക്കേഷന് പോസ്റ്റ്!:))അരേ വാ വാട്ട് എ ഡിക്കോള്ഫിക്കേഷന് പോസ്റ്റ്!
:))ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-5914967925619061852007-09-28T08:02:00.000-07:002007-09-28T08:02:00.000-07:00:):)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-47143074775047676202007-08-15T15:00:00.000-07:002007-08-15T15:00:00.000-07:00മാഷേ പുതിയ ഒരു മീനിംഗ് ഇന്നു കിട്ടി. Pots and Basi...മാഷേ പുതിയ ഒരു മീനിംഗ് ഇന്നു കിട്ടി. Pots and Basins are meant to be in Dingolification = (ഏകദേശ വിവ.) ചട്ടീം കലവുമായാല്‍ തട്ടീം മുട്ടീം കെടക്കും .. :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-69315915866055005962007-07-29T12:04:00.000-07:002007-07-29T12:04:00.000-07:00മാഷെ...വായിച്ച് ഡിങ്കോള്ഫിക്കേഷനായ് = ചിരിച്ചുമറി...മാഷെ...വായിച്ച് ഡിങ്കോള്ഫിക്കേഷനായ് = ചിരിച്ചുമറിഞ്ഞു

ഞങ്ങളുടെ നാട്ടുകവലയില് ഡിങ്കോള്ഫിക്കേഷനുമുമ്പില് ചില അക്ഷരങ്ങള്ചേര്ത്ത് കൂടുതല്‍ അര്‍ത്ഥ സമ്പുഷ്ടമായ രീതിയില്‍ പണ്ടുകാലംതൊട്ടേ ഉപയോഗിച്ചിരുന്നു... ചില ഉദാഹരണങ്ങള്‍ താഴെ..

പട്ടി കഡിങ്കോള്ഫിക്കേഷന് = പട്ടികടിച്ചു

മാത്തപ്പന് ഭാര്യാപുറേ ഇഡിങ്കോള്ഫിക്കേഷന് = മാത്തപ്പന് എന്ന ഭര്‍ത്താവു ഭാര്യയുടെ പുറത്തിടിച്ചു

അഞ്ജു ബോബി ജോര്‍ജ്ജ് ചാഡിങ്കോള്ഫിക്കേഷന് = അഞ്ജു ചാടി പക്ഷേ സ്വര്ണ്ണംകിട്ടീലാ

പി.ടി. ഉഷ ഓഡിങ്കോള്ഫിക്കേഷന് = പി.ടി. ഉഷ ഓടി പക്ഷേ അവസാനമായ് ഫിനിഷ്ചെയ്തു

കിടാവു കുഡിങ്കോള്ഫിക്കേഷന് = രാവിലെ പശുവിനെ കറക്കാന്‍ ചെന്നപ്പോള്‍ പാലുമുഴുവന്‍ കിടാവുകുടിച്ചുപോയി....സുന്ദരന്‍https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-57574880163675512952007-07-26T11:11:00.000-07:002007-07-26T11:11:00.000-07:00ഇതന്തര് ഡിങ്കോലാപ്പിയപ്പാ..(ദിലീപേ; ഈ ഡിങ്കൊലാപിക്...ഇതന്തര് ഡിങ്കോലാപ്പിയപ്പാ..

(ദിലീപേ; ഈ ഡിങ്കൊലാപിക്കിടയിലാണോ വേര്‍ഡ്വെരി ഡിങ്കോലാപ്പി;

എനിക്കു കിട്ടിയ ഡിങ്കോലാപ്പി : ഇന്ഷ്ജ്വ്ന്ദ്ബയാന്https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-58261742097097268312007-07-26T06:30:00.000-07:002007-07-26T06:30:00.000-07:00ഇടിച്ച് നിന്റെ ഡിങ്കോള്‍ഫിക്കേഷന്‍ ഞാന്‍ ഇളക്കും =...ഇടിച്ച് നിന്റെ ഡിങ്കോള്‍ഫിക്കേഷന്‍ ഞാന്‍ ഇളക്കും = നിന്റെ മര്‍മ്മ പ്രധാനമായ ഭാഗങ്ങളില്‍ മര്‍ദ്ധിക്കുംDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-25969891858250525642007-07-26T06:14:00.000-07:002007-07-26T06:14:00.000-07:00മാഷേ അടിപൊളി വ്യാഖ്യാനങ്ങളാണല്ലോ? ആക്ച്വലി എനിക്കീ...മാഷേ അടിപൊളി വ്യാഖ്യാനങ്ങളാണല്ലോ? ആക്ച്വലി എനിക്കീവാക്കിനിത്രയും അര്ത്ഥമുണ്ടായിരുന്നെന്നറിയില്ലായിരുന്നു.. ഹ ഹ.. കൈപ്പള്ളിയോട് ഇതിനെ പറ്റി 20-ആം പോഡ്ക്കാസ്റ്റില് കമന്റിലൂടെ ഞാന്‍ ചോദിച്ചിരുന്നു.. :-) സോ ഒരു ഡിങ്കോള്‍ഫിക്കേഷന്‍ എന്നു പറഞ്ഞാല്‍ അതിനൊരായിരം അര്‍ത്ഥമുണ്ട് (ഹരികൃഷ്ണന്‍സില്‍ പറയുന്നതു പോലെ)... :-)

അഭിലാഷ്(ഷാര്‍ജജ)
(അഭിലാഷങ്ങള്‍)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-15877101325268582372007-07-26T04:37:00.000-07:002007-07-26T04:37:00.000-07:00സീരിയലില്‍ ആളെ എടുക്കുന്ന സംവിധായകന്:Can I see yo...സീരിയലില്‍ ആളെ എടുക്കുന്ന സംവിധായകന്:
Can I see your dingolification? (credentials/qualification)

പുതുമുഖനടി:
അയ്യോ സാറെ അതൊക്കെ ചോദിക്കുമെന്ന് എന്നെ ഇവിടെ കൊണ്ടെ വിട്ട ചിറ്റ പറഞ്ഞാരുന്നു. ഇപ്പോഴെ കാണണോ സാര്‍? കൊച്ചു കള്ളന്!എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-71786317529029484662007-07-25T23:41:00.000-07:002007-07-25T23:41:00.000-07:00ഈ ‘വാക്കി‘ന് ഇത്രയും അര്‍ത്ഥങ്ങളോ. ഓ മൈ ഡിങ്കോ..ഈ ‘വാക്കി‘ന് ഇത്രയും അര്‍ത്ഥങ്ങളോ. ഓ മൈ ഡിങ്കോ..krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-2192768424370950672007-07-25T23:26:00.000-07:002007-07-25T23:26:00.000-07:00ആവനാഴിച്ചേട്ടാ, നമിച്ചു. ഡിങ്കന്റെ ക്വാളിഫിക്കേഷന്‍...ആവനാഴിച്ചേട്ടാ, നമിച്ചു. ഡിങ്കന്റെ ക്വാളിഫിക്കേഷന്‍ ഡിങ്കോളിഫിക്കേഷനെന്ന് പന്മന രാമചന്ദ്രന് നായര്‍ പണ്ട് പറഞ്ഞിട്ടുണ്ട്.
കുതിരവട്ടം പറഞ്ഞ ഡിങ്കോള്ഫിയുടെ അര്‍ത്ഥങ്ങള്‍ ....ഹോ.. എനിക്ക് വയ്യ.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-58133552841350804092007-07-25T22:36:00.000-07:002007-07-25T22:36:00.000-07:00ആവനാഴി മാഷേ, ഇതൊരു പഴയ വാകല്ലേ. ഇവനെ ചുരുക്കി ഡിങ്...ആവനാഴി മാഷേ, ഇതൊരു പഴയ വാകല്ലേ. ഇവനെ ചുരുക്കി ഡിങ്കോള്‍ഫി എന്നും വിളിക്കാറുണ്ട്.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-50195713119765687192007-07-25T22:18:00.000-07:002007-07-25T22:18:00.000-07:00ആവനാഴിച്ചേട്ടാ...ഈ വാക്ക് ഞാനും കുറെക്കാലമായി കേള്...ആവനാഴിച്ചേട്ടാ...

ഈ വാക്ക് ഞാനും കുറെക്കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്...
എന്നാലും അതിന്റെ പല ഭാവങ്ങള്‍ വിവരിച്ചത് രസകരമായി.
പിന്നെ, ചാത്തന് പറഞ്ഞതു പോലുള്ള സാഹചര്യങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് കേട്ടിട്ടുള്ളത്...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-76245956317251292952007-07-25T22:08:00.000-07:002007-07-25T22:08:00.000-07:00ആവനാഴിച്ചേട്ടാ ഇതു വായിച്ച് ചിരിച്ച് എനിക്ക് ഡിങ്ക...ആവനാഴിച്ചേട്ടാ ഇതു വായിച്ച് ചിരിച്ച് എനിക്ക് ഡിങ്കോളിഫിക്കേഷനായിപ്പോയി...

ഓ.ടോ. നേരത്തേ ചേട്ടന് ആവശ്യപ്പെട്ടിരുന്ന ഒരു സാധനം എന്റെ ബ്ലോഗില്‍ ഇട്ടുട്ടുണ്ട്. പോയി നോക്കൂ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-11401068775997668372007-07-25T21:31:00.000-07:002007-07-25T21:31:00.000-07:00ചാത്തനേറ്: ഇന്നലെ ചാറ്റില്‍ ഇംഗ്ലീഷിലെഴുതിയപ്പോള്‍...ചാത്തനേറ്: ഇന്നലെ ചാറ്റില്‍ ഇംഗ്ലീഷിലെഴുതിയപ്പോള്‍ വേറേ എന്തോ പുതിയ വാക്കാന്ന് തെറ്റിദ്ധരിച്ചു.

ഇത് ആഫ്രിക്കേലു ഇപ്പോഴാണോ കേള്ക്കൂന്നെ.
അതിന്റെ ഏറ്റവും കോമണ്‍ ഉപയോഗം ഇതാ.

“അവനും അവളും തമ്മിലുള്ള പെരുമാറ്റത്തിലെന്തോ ഡിങ്കോള്‍ഫിക്കേഷന്‍ ഉണ്ട്”കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-82790606827543562802007-07-25T15:03:00.000-07:002007-07-25T15:03:00.000-07:00ഹെന്റെ പൊന്നു ആവനാഴി മാഷേ, ഈ വാക്ക് കുറഞ്ഞത് ഒരു 1...ഹെന്റെ പൊന്നു ആവനാഴി മാഷേ, ഈ വാക്ക് കുറഞ്ഞത് ഒരു 15 വര്‍ഷം കൊണ്ട് ഞാന്‍ കേട്ടിട്ടുള്ളതും ഉപയോഗിച്ചിട്ടുള്ളതും ആണ്:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-35943334688112069562007-07-25T12:48:00.000-07:002007-07-25T12:48:00.000-07:00“ഡിങ്കോളിഫിക്കേഷന്‍”...എന്തു സുന്ദരമായ പദം!“ഡിങ്കോളിഫിക്കേഷന്‍”...എന്തു സുന്ദരമായ പദം!ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.com