tag:blogger.com,1999:blog-3180360414966726700.post7068695445298666636..comments2023-03-28T03:33:56.296-07:00Comments on ആവനാഴി: അങ്ങനെ ഒരു വികലാംഗൻആവനാഴിhttp://www.blogger.com/profile/08118722429450185103noreply@blogger.comBlogger5125tag:blogger.com,1999:blog-3180360414966726700.post-76931117824105941132011-12-03T08:36:47.304-08:002011-12-03T08:36:47.304-08:00“ഇങ്ങിനേയും വികലാംഗരോ?” എന്ന ചോദ്യം എന്നെയും അലട്...“ഇങ്ങിനേയും വികലാംഗരോ?” എന്ന ചോദ്യം എന്നെയും അലട്ടുന്നുണ്ട് ..കാരണം എനിക്കൊന്നും മനസിലായില്ലVinayan Ideahttps://www.blogger.com/profile/18177295832688014149noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-79496074034823376852011-01-07T10:17:38.198-08:002011-01-07T10:17:38.198-08:00ഞാന്‍ അന്വേഷിച്ചു കണ്ടെത്തികേട്ടോ...ഇനിയും എല്ലാത്...ഞാന്‍ അന്വേഷിച്ചു കണ്ടെത്തികേട്ടോ...ഇനിയും എല്ലാത്തിലെയ്ക്കും പോയി കണ്ണോടിച്ചു വരട്ടെ....
ആശംസകളോടെ....ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-42094111405623866482010-02-15T01:01:29.575-08:002010-02-15T01:01:29.575-08:00മാഷേ,
ചിലപ്പോള്‍ അര്‍ഹതയുള്ളവര്‍ ക്കു പോലും ഇത്തരം...മാഷേ,
ചിലപ്പോള്‍ അര്‍ഹതയുള്ളവര്‍ ക്കു പോലും ഇത്തരം വിരുതന്മാര് കാരണം സീറ്റു കിട്ടാറില്ല !കള്ള നാണയങ്ങള്‍ എല്ലായിടത്തും കാണുമല്ലോ !Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-40597884577141181402010-02-11T06:25:00.429-08:002010-02-11T06:25:00.429-08:00അനിൽ മാഷെ,
കാഴ്ചക്കു ഒരു കുറവുമില്ലായിരുന്നു. അയാ...അനിൽ മാഷെ,

കാഴ്ചക്കു ഒരു കുറവുമില്ലായിരുന്നു. അയാൽ നേരെ ചൂണ്ടിക്കാട്ടി വികലാംഗൻ എന്നെഴുതിയിടത്തേക്കു. കൂടാതെ അന്ധന്റെ യാതൊരു ലക്ഷണങ്ങളും അയാളിൽ കണ്ടില്ല.

കേഴ്വിക്കും യാതൊരു കുഴപ്പമില്ലായിരുന്നു. കേഴ്വിക്കുറവിന്റെ ഒരു ലക്ഷണവും അയാളിൽ കണ്ടില്ല.
ഒരു “വിരുതൻ ശങ്കു” എന്നേ എനിക്കയാളെ വിളീക്കാൻ പറ്റൂ.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-82453062504039556972010-02-11T01:41:10.872-08:002010-02-11T01:41:10.872-08:00പിന്നില്ലാതെ, വികലാംഗന് എന്നാല്‍ കയ്യും കാലും ഇല്...പിന്നില്ലാതെ, വികലാംഗന് എന്നാല്‍ കയ്യും കാലും ഇല്ലാത്തവന് എന്നു മാത്രമല്ലല്ലോ അര്‍ത്ഥം.
കാഴ്ച, കേഴ്വി എല്ലാം പെടും.

ചിലപ്പോള്‍ അങ്ങിനെ ആയിരിക്കും മാഷെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com