tag:blogger.com,1999:blog-3180360414966726700.post702207343823279590..comments2023-03-28T03:33:56.296-07:00Comments on ആവനാഴി: പാപികളുടെ പരമ്പരആവനാഴിhttp://www.blogger.com/profile/08118722429450185103noreply@blogger.comBlogger6125tag:blogger.com,1999:blog-3180360414966726700.post-16007812254954798112007-11-19T11:23:00.000-08:002007-11-19T11:23:00.000-08:00ആവനാഴിമാഷ് തിരക്കുകള്‍ക്കിടയില്‍നിന്നും തിരിച്ചെത്...ആവനാഴിമാഷ് തിരക്കുകള്‍ക്കിടയില്‍നിന്നും തിരിച്ചെത്തിയല്ലെ...
ഇനി തോക്കെടുക്കുക നിര്‍ത്താതെ വെടിവെയ്ക്കുക...

ഠേ..ട്ടോ...ടിഷ്യൂം.........
sundarbenhttps://www.blogger.com/profile/07142437420072337118noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-13859262301645783012007-11-17T22:54:00.000-08:002007-11-17T22:54:00.000-08:00ആവനാഴി,പാപികളുടെ വംശത്തിന്റെ ആധുനിക കഥ അസ്സലായിരിക...ആവനാഴി,
പാപികളുടെ വംശത്തിന്റെ ആധുനിക കഥ അസ്സലായിരിക്കുന്നു.
ലോക മഹായുദ്ധങ്ങള്‍ എത്ര നടക്കാനിരിക്കുന്നു... ഹഹഹ !!!
അതില്‍ നിന്നെല്ലാം ഉയിര്‍ത്തെണീക്കാന്‍ കഴിയട്ടെ എന്നുമാത്രം ആശിക്കട്ടെ !chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-68756440554607587732007-11-13T13:08:00.000-08:002007-11-13T13:08:00.000-08:00നനോഢ എന്നാല്‍ നവവധു എന്നല്ലേ അര്‍ത്ഥം? അതു തന്നെയാ...നനോഢ എന്നാല്‍ നവവധു എന്നല്ലേ അര്‍ത്ഥം? അതു തന്നെയാണോ ഉദ്ദേശിച്ചത്?Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-84710381614803317722007-11-12T04:52:00.000-08:002007-11-12T04:52:00.000-08:00ഹയ്, എന്താത്, എപ്പ നോക്ക്യാലും വെടി വെക്ക്വേ... വെ...ഹയ്, എന്താത്, എപ്പ നോക്ക്യാലും വെടി വെക്ക്വേ... വെടിവെക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഒരു ഹരാണല്ലേ...

എന്തായാലും റാക്ക് എടുത്ത് മോന്തി ആത്മാവ് ഓടിപ്പോയത് നന്നായി... ഹ ഹ ഹMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-74558081129206732432007-11-11T12:37:00.000-08:002007-11-11T12:37:00.000-08:00ആവനാഴി മാഷേ,“ശത്രുനിരകളിലേക്കു അയാള്‍ കുടുക്കകള്‍ ...ആവനാഴി മാഷേ,

“ശത്രുനിരകളിലേക്കു അയാള്‍ കുടുക്കകള്‍ പോലുള്ള ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു. ഗണപതിയമ്പലത്തില്‍ തേങ്ങയെറിയുന്ന വികാരവായ്പായിരുന്നു അയാള്‍ക്കപ്പോള്‍.“

താങ്കളുടെ പോസ്റ്റ് വളരെയിഷ്ടമായി. പിന്നെ ഇനി ഒരു ലോകമഹായുദ്ധമുണ്ടാകാതിരിക്കട്ടെ.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-41212353912120909122007-11-11T08:33:00.000-08:002007-11-11T08:33:00.000-08:00ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ എന്താകും എന്ന ചിന്ത...ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ എന്താകും എന്ന ചിന്ത ഈ പോസ്റ്റിനു വഴിയൊരുക്കി.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.com