tag:blogger.com,1999:blog-3180360414966726700.post5038036116810294180..comments2023-03-28T03:33:56.296-07:00Comments on ആവനാഴി: ആവശ്യമുണ്ട്ആവനാഴിhttp://www.blogger.com/profile/08118722429450185103noreply@blogger.comBlogger7125tag:blogger.com,1999:blog-3180360414966726700.post-71071238195711058962007-10-21T01:31:00.000-07:002007-10-21T01:31:00.000-07:00മേനോന് ചേട്ടാ... സയിം പിച്ച്...എപ്പൊ പിച്ചിന്നു ച...മേനോന് ചേട്ടാ... സയിം പിച്ച്...
എപ്പൊ പിച്ചിന്നു ചോദിയ്ക്ക്..

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-66368610047497591542007-10-21T00:23:00.000-07:002007-10-21T00:23:00.000-07:00മാഷേ,സംഗതി കൊള്ളാം.മുരളി ഭായുടെ കമന്റും.മാഷേ,

സംഗതി കൊള്ളാം.

മുരളി ഭായുടെ കമന്റും.ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-33142616895895437532007-10-20T09:56:00.000-07:002007-10-20T09:56:00.000-07:00ആപ്രിക്കക്കാരന് സുസ്വാഗതം....പരിഭാഷക്കിവിടെ പുലികള...ആപ്രിക്കക്കാരന് സുസ്വാഗതം....
പരിഭാഷക്കിവിടെ പുലികളുണ്ട്, പുറകേ വരുന്നുണ്ട്...വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-53871057198293864072007-10-20T09:27:00.000-07:002007-10-20T09:27:00.000-07:00RSS feed - CPM FeedSyndication - KarachicationMumm...RSS feed - CPM Feed
Syndication - Karachication
Mummification - Daddification

മുരളിയുടെ ഈ കമന്റ് കലക്കീട്ടുണ്ട്ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-58644450646469837022007-10-20T02:12:00.000-07:002007-10-20T02:12:00.000-07:00അതിനൊക്കെ ഉള്ള ബുദ്ധി ഇണ്ടെങ്കില് എന്നേ രക്ഷപ്പെട...അതിനൊക്കെ ഉള്ള ബുദ്ധി ഇണ്ടെങ്കില് എന്നേ രക്ഷപ്പെട്ട് പോയേനെ എന്റെ ചേട്ടാ, വെറുതെ ഇരിക്കുന്ന മനുസമ്മാര്ക്കിട്ട് എടങ്ങേറിണ്ടാക്കാണ്ട് ആ സൌത്ത് ആഫ്രിക്കേല് കുത്തിയിരുന്നു ഉണ്ട്, ഉറങ്ങി, ഉ.....ളേ, ഉണ്ടാക്കിയിരിക്കാതെ എന്താ പ്പാ പറയ്ക. ഹയ്...

പറഞ്ഞത് പറഞ്ഞ പോലെ ചെയ്യുന്ന ശീലം ജന്മനാ ഇല്ലാത്തതിനാലും,തെക്കോട്ട് വിളിച്ചാല്‍ വടക്കോട്ട് പോകുന്ന ആളായതുകൊണ്ടും ഞാനതിന്റെ വിപരീത പദങ്ങള്‍ കൊടുക്കുന്നു.

RSS feed - CPM Feed
Syndication - Karachication
Mummification - Daddification
ശ്ശോ, അറിയാവുന്ന കാര്യങ്ങളൊക്കെ പഠിപ്പിച്ചു കൊടുത്തൂലോ, ഇനിയിപ്പോ എന്റെ കയ്യിലൊന്നൂല്യMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-81616713140214649622007-10-20T01:28:00.000-07:002007-10-20T01:28:00.000-07:00ഒന്നു ശ്രമിച്ചു നോക്കാല്ലേ :-) പെട്ടെന്നു മാറിക്കൊ...ഒന്നു ശ്രമിച്ചു നോക്കാല്ലേ :-)

പെട്ടെന്നു മാറിക്കൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ പുതിയതായിക്കൊണ്ടിരിക്കുന്ന വിവരത്തിനെയല്ലേ വാര്‍ത്ത എന്നു പറയുന്നത്?

RSS feed - RSS വാര്‍ത്താശകലം
Syndication - വാര്ത്താദാതാക്കള്
Mummification - സംസ്കരിച്ചു സൂക്ഷിക്കല്‍Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-9017086227435344842007-10-19T21:12:00.000-07:002007-10-19T21:12:00.000-07:00ദയവായി ഉരിയാടുവിന്. കൃതജ്ഞതാസൂനങ്ങള് സമ്മാനമായി ...ദയവായി ഉരിയാടുവിന്. കൃതജ്ഞതാസൂനങ്ങള് സമ്മാനമായി തരും.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.com