tag:blogger.com,1999:blog-3180360414966726700.post2930396179876753817..comments2023-03-28T03:33:56.296-07:00Comments on ആവനാഴി: ഷാപ്പിന്റെ പിറകില്‍ കണ്ടത്ആവനാഴിhttp://www.blogger.com/profile/08118722429450185103noreply@blogger.comBlogger26125tag:blogger.com,1999:blog-3180360414966726700.post-15378333392238486102007-02-19T09:32:00.000-08:002007-02-19T09:32:00.000-08:00താങ്ക് യൂ അപ്പുതാങ്ക് യൂ അപ്പുആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-84311622735160539032007-02-19T01:55:00.000-08:002007-02-19T01:55:00.000-08:00ആവനാഴിച്ചേട്ടാ, കള്ളുഷാപ്പിന്റെ പിന്നാമ്പുറത്ത് ഇ...ആവനാഴിച്ചേട്ടാ, കള്ളുഷാപ്പിന്റെ പിന്നാമ്പുറത്ത് ഇമ്മാതിരി ചില ജോലിക്കാരും വര്ക്ക്ചെയ്യുന്നുണ്ടെന്നത് ഒരു പുതിയ അറിവായിരുന്നു. കേട്ടോ... കഥ നന്നായിട്ടുണ്ട്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-24843507247716888432007-02-18T18:00:00.000-08:002007-02-18T18:00:00.000-08:00അതെ; മേല്മീശകൊണ്ട് പലതാണ്ഊ ഗുണം.താങ്ക് യൂ ചുള്ളി...അതെ; മേല്മീശകൊണ്ട് പലതാണ്ഊ ഗുണം.
താങ്ക് യൂ ചുള്ളിക്കാല്ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-26683349451758648712007-02-17T11:25:00.000-08:002007-02-17T11:25:00.000-08:00“എത്രയൊക്കെ ശ്രദ്ധിച്ചാലും കള്ളുംകുടത്തില്‍ ചെറിയ ...“എത്രയൊക്കെ ശ്രദ്ധിച്ചാലും കള്ളുംകുടത്തില്‍ ചെറിയ ചെള്ളുകളും പ്രാണികളും ചത്തു പൊങ്ങിക്കിടപ്പുണ്ടാകും.

അതുകൊണ്ടു തന്നെയാണു നാട്ടിലേക്കു പുറപ്പെടുന്നതിനു ആറു മാസം മുമ്പേ അയാള്‍ മേല്‍മീശ വളര്‍ത്തുകയും അതു ട്രിം ചെയ്യാതെ സൂക്ഷിക്കുകയും ചെയ്തത്.“

ഞാനും തീരുമാനിച്ചു..ചുള്ളിക്കാലെ ബാബുhttps://www.blogger.com/profile/00674970736423237654noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-82575754169547399342007-02-17T09:18:00.000-08:002007-02-17T09:18:00.000-08:00കുട്ടിച്ചാത്തനു::)വടി വേണം വടി വേണം വടി വേണം ചാത്ത...കുട്ടിച്ചാത്തനു:

വടി വേണം വടി വേണം വടി വേണം ചാത്താ
അടികിട്ടാത്തോരെല്ലാം വടിയാകും ചാത്താ.
വടിയായിപ്പോയാലോ നര കത്തിപ്പോവും
നര കത്തിപ്പോയാലതു സുഖമല്ലേ ചാത്താ.

സഞ്ചാരിക്കു:
എന്താവാനാ? ആ?

അഡ്വ.സക്കീനക്ക്:
എന്റെ വക്കീലേ, അതിന്റെ സുഖം ഒന്നു വേറെ തന്നെയാ വക്കീലെ.

കൃഷിനു:
മരപ്പട്ടി ഉലര്ത്തിയതാണെന്നു പറഞ്ഞാല്‍ മതി.

ദില്ബാസുര്നു:
മോഹാലസ്യം പൂകാതിരിക്കൂ അസുരോത്തമാ.എല്ലാത്തിനും നമുക്ക് എങ്ങനെയെങ്കിലും ഒരു വഴി ഉണ്ടാക്കാം.

കുറുമാനു:
നിരീക്ഷണങ്ങള്‍ക്കു നന്ദിയുണ്ട് കുറുമാ.

സാന്‍ഡോസിനു:
തേന്മഴ ചൊരിയും മുല്ലപ്പന്തലില്‍ പോയ് വരൂ. നാലു കാലിലെങ്ങും വന്നാല്‍ എണ്ണയിട്ട ചൂരവടി ചാത്തന്റെ പക്കല്‍നിന്നു ഞാന്‍ വാങ്ങും. ആ ഘോരകൃത്യം എന്നെക്കൊണ്ട് ചെയ്യിക്കരുത്. ഞാനൊരു പാവമാണു.

എല്ലാവരോടുമായി:
അകൈതവമായ നന്ദീണ്ടുട്ടോ എല്ലാവര്ക്കും.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-8348126563438995752007-02-17T03:59:00.000-08:002007-02-17T03:59:00.000-08:00കുറുമാനേഞാന് ക്ഷമിച്ചു.കുറുമാന്റെ സര്‍വ അപരാധങ്ങള...കുറുമാനേ
ഞാന്‍ ക്ഷമിച്ചു.
കുറുമാന്റെ സര്‍വ അപരാധങ്ങളും ഞാന്‍ പൊറുത്തു.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-25208202770468391262007-02-17T02:01:00.000-08:002007-02-17T02:01:00.000-08:00സീനിയറേ,എനിക്കറിയാമായിരുന്നു...എന്നെങ്കിലും കറങ്ങി...സീനിയറേ,
എനിക്കറിയാമായിരുന്നു...എന്നെങ്കിലും കറങ്ങി തിരിഞ്ഞ് ഇവിടെ തന്നെ എത്തൂന്ന്....എവിടേന്നോ....ഷാപ്പില്.......പഴേ ആല്‍ബര്‍ട്ടിയന്‍ അല്ലേ.....റോയല്‍ ആല്‍ബര്‍ട്ടിയന്‍........

ഇവിടെ ഈ വണ്ടിക്കള്ള് കുടിച്ച് വയര്‍ കോര്‍പറേഷന്റെ വേസ്റ്റ് ബിന്‍ പോലെ ആക്കി നടക്കണ ഞങ്ങളെ കോപ്പ കള്ള്,കുടം കള്ള് ,പോത്തിറച്ചി എണ്ണതാളിച്ച് ചൂടാക്കി എന്നൊക്കെ എഴുതി വിഷമിപ്പിക്കല്ലെ...എന്റെ സീനിയറേ......
[ഹാവൂ...നാളെ മുല്ലപ്പന്തലില്‍ പോയിട്ടേ കാര്യമുള്ളു]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-32378157553315767512007-02-17T01:34:00.000-08:002007-02-17T01:34:00.000-08:00സപ്ലയര്‍ ഒരു മണ്‍ചട്ടി ഗ്യാസ്കുക്കറില്‍ വച്ച് ശകലം...സപ്ലയര്‍ ഒരു മണ്‍ചട്ടി ഗ്യാസ്കുക്കറില്‍ വച്ച് ശകലം വെളിച്ചെണ്ണ ഒഴിച്ച് കടുകു വറുത്തു. രണ്ടു ഇതള്‍ കരിയാപ്പിലയും കുറച്ചു ഉള്ളി അരിഞ്ഞതും കൂടി വാരിയിട്ടിളക്കി ഒന്നു മൊരിഞ്ഞപ്പോള്‍ ഒരു പ്ലേറ്റു നിറയെ പോത്തിറച്ചിക്കറി ഒരു വലിയ ഉരുളിയില്‍നിന്നു കോരിയെടുത്ത് ചട്ടിയിലിട്ടു ചട്ടുകം കൊണ്ടു രണ്ടിളക്കിളക്കി ചട്ടിയെപ്പാടെ ബാലഗോപാലന്റെ മുമ്പില്‍ കൊണ്ടു വച്ചു.
ബ്ധും!

ഞാന്‍ ബോധം കെട്ട് മറിഞ്ഞു വീണിരിക്കുന്നു. മോഹാലസ്യം പിടിപെട്ടതാ. എന്റെ ആവനാഴിച്ചേട്ടാ ഈ ചതി വേണ്ടാരുന്നു. ഇനി എന്റെ പട്ടി ചെയ്യും ഡയറ്റിങ്. :-(Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-25347381253172134482007-02-17T00:57:00.000-08:002007-02-17T00:57:00.000-08:00അതേ കുടിയന്മാരുടെ സൗകര്യത്തിനായി, കള്ളുഷാപ്പ് മോഡ...അതേ കുടിയന്മാരുടെ സൗകര്യത്തിനായി, കള്ളുഷാപ്പ് മോഡേനൈസേഷന്റെ ഭാഗമായി, എയര്‍കണ്ടീഷന്‍ ചെയ്തു, ഗ്യാസ് സ്റ്റൗ പിടിപ്പിച്ചു, പിന്നെ പാത്രങ്ങള്‍ കഴുകാനായി ഡിഷ് വാഷര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ്. സാധനം എത്തിയിട്ടില്ല. എത്തുന്നതുവരെ ഡിഷ് വാഷറുടെ ജോലി താല്ക്കാലികാടിസ്ഥാനത്തില് കൊടിച്ചിപട്ടിയെ നിയമിച്ചതാ. ഡിഷ് വാഷര്‍ വരുമ്പോല്‍ ഈ സ്ഥിതി ഉണ്ടാവില്ലാട്ടോ. അപ്പോള്‍ കൊടിച്ചിപട്ടി സ്പെഷ്യല്‍ ഉലര്‍ത്തിയത് കിട്ടും.
ബാലാ ഇനിയെങ്കിലും ഹോട്ടലിന്റെ പുറകിലും ഷാപ്പിന്റെ പുറകിലും എത്തിനോക്കാതിരിക്കൂ.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-43568111743277315292007-02-17T00:38:00.000-08:002007-02-17T00:38:00.000-08:00ഒരു കുടം കള്ളൂ മോന്തിയതിന് തുല്യംഒരു കുടം കള്ളൂ മോന്തിയതിന് തുല്യംഅഡ്വ.സക്കീനhttps://www.blogger.com/profile/05773554023322087223noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-23955259417178324242007-02-17T00:29:00.000-08:002007-02-17T00:29:00.000-08:00ശ്ശെ എല്ലാവരും കള്ളു കുടിയന്മാരാണൊ ഇക്കണക്കിനു പോ...ശ്ശെ എല്ലാവരും കള്ളു കുടിയന്മാരാണൊ ഇക്കണക്കിനു പോയാല്‍ എന്താ അവസ്ഥ.സഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-58000804462455746242007-02-17T00:28:00.000-08:002007-02-17T00:28:00.000-08:00ചാത്തനേറ്: “പാടത്തൂടെ പോയാല്‍ വേഗം ഓപ്പോളുടെ വീട്ട...ചാത്തനേറ്: “പാടത്തൂടെ പോയാല്‍ വേഗം ഓപ്പോളുടെ വീട്ടിലെത്താം.“

രാവിലെ തന്നെ കള്ളും കുടിച്ചേച്ചു വേണം ഓപ്പോളുടെ അടുത്തേക്ക്.. ഓപ്പോളേ ആ പഴയ ചൂരലു വടി ഒന്നു എണ്ണയിട്ടു വച്ചേക്ക്..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-51535687684029789812007-02-17T00:25:00.000-08:002007-02-17T00:25:00.000-08:00ആവനാഴിചേട്ടാ, ഞാന്‍ കാര്യമായി പറഞ്ഞതാ. എന്നെ മോശക...ആവനാഴിചേട്ടാ, ഞാന്‍ കാര്യമായി പറഞ്ഞതാ. എന്നെ മോശക്കാരനായി കണ്ടു എന്ന്നു ഞാന്‍ കരുതിയിട്ടില്ലാട്ടോ.

അറിയാന്‍ പാടില്ലാത്ത കാര്യങ്ങളിലും ചിലപ്പോള്‍ വിചാരത്തിന്നു മുതിരാതെ, വികാരത്തിന്റെ തള്ളിക്കയറ്റത്തില്‍ കമന്റിടുന്ന ഒരു ശീലം എനിക്കുണ്ട്. പ്രത്യ്യേകിച്ചും അല്പം മൂഡിലായിരിക്കുമ്പോള്‍. അല്ലാതെ വേറെ ഒന്നുമില്ല.

നാനാ രാജ്യത്ത്, വ്യത്യസ്ത സംസ്കാരത്തില്‍ ജീവിക്കുമ്പോള്‍, ഭാഷയും വ്യ്ത്യാസമായിരിക്കുമ്മെന്ന് ഞാന്‍ ചിന്തിച്ചില്ല. അതായിരുന്ന്നു ഇങ്ങനെ കമന്റിടാന്‍ കാരണം. ക്ഷമിക്കൂകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-29436600382639671302007-02-17T00:17:00.000-08:002007-02-17T00:17:00.000-08:00താങ്ക് യൂ പൊതുവാള്താങ്ക് യൂ പൊതുവാള്ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-44157034617136650982007-02-17T00:15:00.000-08:002007-02-17T00:15:00.000-08:00കുറുമാനേക്ഷമിക്കണം. ഞാന്‍ കുറുമാനെ ഒരു തരത്തിലും മ...കുറുമാനേ
ക്ഷമിക്കണം. ഞാന്‍ കുറുമാനെ ഒരു തരത്തിലും മോശക്കാരനായി കണ്ടിട്ടില്ല. സത്യം പറയട്ടെ കുറുമാന്റെ വലിയൊരു ആരാധകനാണു ഞാന്‍.

യൂറോപ്പുസ്വപ്നങ്ങള്‍ വായിക്കാറുണ്ട്. എനിക്കവ വളരെ ഇഷ്ടമാണു. ഞാന്‍ ഒന്നില്‍ കമന്റു ചെയ്യുകയും ചെയ്തു.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-15467915564923282262007-02-16T23:57:00.000-08:002007-02-16T23:57:00.000-08:00പ്രിയ ആവനാഴി. വിവരണത്തിന്നു നന്ദി. കൂപമണ്ഠുപത്തിന...പ്രിയ ആവനാഴി. വിവരണത്തിന്നു നന്ദി. കൂപമണ്ഠുപത്തിന്റെ ചോദ്യം അസ്ഥാനത്തായി പോയതില്‍ ഖേദിക്കുന്നു. പുതിയ ഒരു കാര്യം ഇന്ന് പഠിക്കാനായതില്‍ സന്തോഷിക്കുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-24335519560567575072007-02-16T23:51:00.000-08:002007-02-16T23:51:00.000-08:00നന്നായിട്ടുണ്ട്:)നന്നായിട്ടുണ്ട്:)Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-8216316146088953772007-02-16T23:29:00.000-08:002007-02-16T23:29:00.000-08:00കുട്ടന് മേന്നേ,അല്പം ചമല്‍ക്കാരം ചേര്ത്തുവെങ്കി...കുട്ടന് മേന്നേ,

അല്പം ചമല്‍ക്കാരം ചേര്‍ത്തുവെങ്കിലും ഇതു വെറുമൊരു കഥയല്ല മേന്നേ. ചട്ടി വീട്ടില്‍ നിന്നു കൊണ്ടു പോകുന്നതു തന്നെയാണു നല്ലത്.

കമന്റിനു നന്ദി മേന്നേ.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-47281145642352042512007-02-16T23:25:00.000-08:002007-02-16T23:25:00.000-08:00പടിപ്പുരേ,ഇത്തരം തോന്നലുകള്‍ എപ്പോഴും നല്ലതാണു. കണ...പടിപ്പുരേ,

ഇത്തരം തോന്നലുകള്‍ എപ്പോഴും നല്ലതാണു. കണ്ടവന്റെ പറമ്പില്‍ കേറി തേങ്ങ മോഷ്ടിക്കണമെന്നോ, വല്ലവനും പാര പണിയണമെന്നോ തോന്നിയാല്‍ അതു തെറ്റ്. ഇച്ചരെ കള്ളുകുടിക്കണമെന്നല്ലേ തോന്നിയുള്ളൂ.

നന്ദിയുണ്ട് പടിപ്പുരേ.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-39519971849007536092007-02-16T23:06:00.000-08:002007-02-16T23:06:00.000-08:00നൌഷരേ , ബിജയ് മോഹനാ നന്ദി.കുറുമാ, പല രാജ്യങ്ങളില്‍...നൌഷരേ , ബിജയ് മോഹനാ നന്ദി.

കുറുമാ, പല രാജ്യങ്ങളില്‍ ഒന്നിനെ പലതായി വ്യാഖ്യാനിക്കുന്നു. നൈജീരിയയില്‍ ഗ്യാസ് കുക്കര്‍ എന്നു പറയുന്ന സാധനത്തിനെ സൌത്ത് ആഫ്രിക്കയില്‍ ഗ്യാസ് സ്റ്റൌ എന്നു വിളിക്കുന്നു.

കുക്കര്‍ എന്നു പറയുമ്പോള്‍ അതു ഒരു പാത്രമല്ലേ എന്നൊരു സംശയവും ന്യായീകരിക്കാവുന്ന ഒന്നാണു. പ്രഷര്‍ കുക്കര്‍ എന്നു പറയുന്ന സാധനം ഒരു പാത്രമാണല്ലോ.

അപ്പോള്‍ ഈ ചട്ടി എന്തിനു പാത്രത്തിനകത്തുകേറ്റി വക്കുന്നു?.

അങ്ങിനെയല്ല കുറുമാ. ഇവിടെ കുക്കറും അടുപ്പും ഒന്നു തന്നെയെന്നു വിവക്ഷ.

കുക്കറുതന്നെയാകുന്നു അടുപ്പ്. അടുപ്പും കുക്കറും ചേര്‍ന്നാലത് ഇരട്ടയടുപ്പ്. അപ്പോള്‍ കുക്കറില്‍ കുക്കറു വച്ചാലോ?ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-85390195631983170122007-02-16T22:58:00.000-08:002007-02-16T22:58:00.000-08:00നന്നായി ഷാപ്പു വിശേഷങ്ങള്‍. ഇന്നി ഷാപ്പില് പോകുമ്...നന്നായി ഷാപ്പു വിശേഷങ്ങള്‍. ഇന്നി ഷാപ്പില് പോകുമ്പോള്‍ ചട്ടി വീട്ടീന്ന് കൊണ്ടു പോയ്ക്കോളാം.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-20125334816345004692007-02-16T22:51:00.000-08:002007-02-16T22:51:00.000-08:00രാവിലെ എഴുനേറ്റപ്പോള്‍ അയാള്‍ക്കു കള്ളുകുടിക്കണമെന...രാവിലെ എഴുനേറ്റപ്പോള്‍ അയാള്‍ക്കു കള്ളുകുടിക്കണമെന്നു തോന്നി

നല്ല തോന്നല്‍.
ഈ വരി വായിച്ചപ്പോള്‍ ഇവിടിരുന്നു എനിക്കും അങ്ങിനെ തോന്നി.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-27278954173587492722007-02-16T22:36:00.000-08:002007-02-16T22:36:00.000-08:00നന്നായിരിക്കുന്നു ഷാപ്പ് വിശേഷങ്ങള്‍. (ഒരു ചെറിയ ...നന്നായിരിക്കുന്നു ഷാപ്പ് വിശേഷങ്ങള്‍. (ഒരു ചെറിയ തെറ്റ് തിരുത്തൂ - സപ്ലയര്‍ ഒരു മണ്‍ചട്ടി ഗ്യാസ്കുക്കറില്‍ വച്ച് ശകലം വെളിച്ചെണ്ണ ഒഴിച്ച് കടുകു വറുത്തു - മണ്‍ചട്ടി എന്തിനാ ഗ്യാസ് കുക്കറില്‍ വക്കുന്നത്? ഗ്യാസ് അടുപ്പില്‍ വച്ചാല്‍ പോരേ? ) :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-34553960834513020322007-02-16T22:27:00.000-08:002007-02-16T22:27:00.000-08:00കള്ളുകുടിച്ചിട്ടില്ല.. അതിനാല്‍ കള്ളുഷാപ്പില്‍ ഇതു...കള്ളുകുടിച്ചിട്ടില്ല.. അതിനാല്‍ കള്ളുഷാപ്പില്‍ ഇതുവരെ പോയിട്ടില്ല.... ഷാപ്പിനകവശത്തും പിറകിലും നടക്കുന്നത് തനിമയോടെ എഴുതിയിരിക്കുന്നു... നന്നായിട്ടുണ്ട്...ബിജോയ് മോഹന്‍ | Bijoy Mohanhttps://www.blogger.com/profile/03708498413442378508noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-80121433630949746992007-02-16T13:10:00.000-08:002007-02-16T13:10:00.000-08:00കര്‍ണ്ണാടകയിലേയും ആന്ത്രാപ്രദേശിലേയും ചില ഹോട്ടലുക...കര്‍ണ്ണാടകയിലേയും ആന്ത്രാപ്രദേശിലേയും ചില ഹോട്ടലുകളുടെ പുറകിലും ഇതു പോലുള്ള ചില കൂലിയില്ലാ വേലക്കാരെ കാണാറുണ്ട്.

പോസ്റ്റ് നന്നായിരിക്കുന്നു. ചില അക്ഷരപ്പിശകുകള്‍ ഇല്ലേന്നൊരു സംശയം.Anonymousnoreply@blogger.com