tag:blogger.com,1999:blog-3180360414966726700.post2389120601523122283..comments2023-03-28T03:33:56.296-07:00Comments on ആവനാഴി: ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 8ആവനാഴിhttp://www.blogger.com/profile/08118722429450185103noreply@blogger.comBlogger11125tag:blogger.com,1999:blog-3180360414966726700.post-10150604799461010632007-04-02T20:22:00.000-07:002007-04-02T20:22:00.000-07:00മൈ ഡിയര്‍ കുട്ടിച്ചാത്താ,ഇത്തരം കുറിക്കുകൊള്ളുന്ന ...മൈ ഡിയര്‍ കുട്ടിച്ചാത്താ,

ഇത്തരം കുറിക്കുകൊള്ളുന്ന അഭിപ്രായപ്രകടനങ്ങളാകുന്ന ഏറുകളാല് കിടിലാല്മകമാക്കിയതില് എനിക്കുള്ള നന്ദി വാക്കുകളില്‍ ഒതുക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു എന്നു മാത്രം തല്ക്കാലം പറഞ്ഞ് ഞാനെന്റെ വാക്കുകളെ ഉപ്സംഹരിക്കുന്നു. നന്ദി. നംസ്കാരം. ഇനിയും വരൂ നല്ല ചുട്ട ഏറുകളുമായി.

പ്രിയ കൈതമുള്‍,

എന്തു പറയുമ്പോഴും മഹാന്മാരുടെ കൊട്ടേഷന്‍സ് കൊടുക്കുന്നത് നല്ലതാണു. പറയുന്ന കാര്യങ്ങള്‍ക്കു ഒരു ബലം വരാന്‍ അതുതകും.

നന്ദിയുണ്ട് കൈതമുള്‍.

പ്രിയ കുറുമാന്,

വായിക്കൂ. എന്നിട്ട് മുഖം നോക്കാതെ തന്നെ അഭിപ്രായം പറയൂ. അതാണെനിക്കിഷ്ടവും.

താങ്ക് യൂ വെരി മച്ച് കുറുമാന്.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-16070716611609820042007-04-02T01:56:00.000-07:002007-04-02T01:56:00.000-07:00ആവനാഴി മാഷെ, അദ്ധ്യായങ്ങള്‍ മുഴുവനും വായിച്ച് തീര്...ആവനാഴി മാഷെ, അദ്ധ്യായങ്ങള്‍ മുഴുവനും വായിച്ച് തീര്‍ന്നിട്ടില്ല. എല്ലാം ഒരുമിച്ച് വായിച്ച് തീര്‍ക്കട്ടെ ഇന്നോ, നാളേയോ ആയി.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-84044779422534350212007-04-02T01:52:00.000-07:002007-04-02T01:52:00.000-07:00“കാര്യ കാര്യസ്യ കാരണൊമ്മാരസ്യ കണ: കുണ:“എന്നാണല്ലോ ...“കാര്യ കാര്യസ്യ കാരണൊമ്മാരസ്യ കണ: കുണ:“
എന്നാണല്ലോ എന്നതുകൊണ്ട് മാത്രം എടേല്ക്കേറി പേരു പറയാന്‍ ഞാനും ഒരുക്കമല്ല!
-പേരില്ലെങ്കിലെന്താ, ഹൌ!, ആ ടീച്ചറേന്താ ടീച്ചര്‍!!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-45093933991038668792007-04-01T21:55:00.000-07:002007-04-01T21:55:00.000-07:00ചാത്തനേറ്: ആ “തോറ്റോടിയാല്‍” കോളേജിലെ മൊത്തം പിള്ള...ചാത്തനേറ്: ആ “തോറ്റോടിയാല്‍” കോളേജിലെ മൊത്തം പിള്ളാരേം പിരിച്ചു വിട്ടിരിക്കുന്നു. പേര് പറയാന്‍ മടീള്ള ടീച്ചറെ- ടീച്ചര്‍ എന്നു വിളിച്ചു പോലും.

ഉള്ള പേരിനു പുറമേ രണ്ടോ മൂന്നോ പേര് എക്സ്ട്രാ ആയി ചാര്‍ത്തിക്കൊടുക്കുന്ന കേരളാ പാരമ്പര്യം കാത്തു സൂക്ഷിക്കാത്ത ഈ കോളേജ് സാക്ഷര കേരളത്തിന് ഒരു തീരാകളങ്കമാണ് എന്ന് പറഞ്ഞു കൊണ്ട് ചാത്തന് വാക്കുകള്‍ ഉപസംഹരിക്കുന്നു.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-14470043350080782842007-04-01T21:34:00.000-07:002007-04-01T21:34:00.000-07:00സാന്ഡോസൊന് :ഇന്നലെ ഇടവഴിയില്‍ വച്ച് വളരെ ഭവ്യതയോ...സാന്ഡോസൊന് :

ഇന്നലെ ഇടവഴിയില്‍ വച്ച് വളരെ ഭവ്യതയോടെ അടുത്തുകൂടി തന്നെ വളരെ പുകഴ്ത്തിയെന്നും അവസാനം പേരെന്താ ടീച്ചറെ എന്നു ചോദിക്കുകയും ചെയ്തു എന്നും കാള വാലു പൊക്കുമ്പോള്‍ കാര്യമെന്തിനാണെന്നു വ്യക്തമായതുകൊണ്ടു , ഇല്ല ഞാന്‍ പ്രോടോക്കോള് തെറ്റിക്കില്യ എനിക്കു പ്രൊടൊക്കോള് തെറ്റിച്ചു ശീലല്യാ എന്നു പറഞ്ഞുവെന്നും ടീച്ചര്‍ എന്നോടു പറഞ്ഞു സാന്ഡോസേ!

വേണുമാഷെ:

ആ പുഞ്ചിരിക്കു നന്ദി. :)

ഹായ് സുന്ദര്‍:

വേവുംവരെ ഇരിക്കാമെങ്കില്‍ ആറും വരെ ഇരിക്കാമല്ലോ. ആ ക്ഷമാശീലത്തിനു നന്ദി.(പിന്നെ താങ്കളുടെ പൊസ്റ്റുകള്‍ കസറുന്നുണ്ട് കേട്ടോ)

സാന്ഡോയുടേ മേല്‍ ഒരു കണ്ണുള്ളത് നന്നായി.

അടുത്തതില്‍ പണിയാന്‍ ഉളി തേച്ചുകൊണ്ടിരിക്കുകയാണു. ദാ തുടങ്ങി. അടുത്തു തന്നെ വിടാം.

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-4396665517972190842007-04-01T09:37:00.000-07:002007-04-01T09:37:00.000-07:00ഉദാരന്‍ മാസ്റ്റര്‍ ഇതാ ഭൌതികശാസ്ത്രം പഠിപ്പിക്കാന്‍...ഉദാരന്‍ മാസ്റ്റര്‍ ഇതാ ഭൌതികശാസ്ത്രം പഠിപ്പിക്കാന്‍ ഒരു പുതിയ ടീച്ചര്‍ എന്നല്ലാതെ പേരു പറഞ്ഞില്ലായിരുന്നു.

പിന്നീട് ടീച്ചറുടെ പേരു അന്വേഷിച്ചവരോടൊക്കെ മാസ്റ്റര്‍ പറഞ്ഞു:

“സമയമായിട്ടില്ല”

ആവനാഴി....ഞാന്‍ സമയമാകുന്നവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു.....

പക്ഷെ ആ സാന്ഡോസിനെ സൂക്ഷിക്കണേ...അവന് ടീച്ചറിനു പണിയുണ്ടാക്കുമെന്നാ തോന്നണേ.....

അടുത്ത ഭാഗം പോരട്ടെ...സുന്ദരന്‍https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-85721132601776972522007-03-31T12:01:00.000-07:002007-03-31T12:01:00.000-07:00:):)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-91892955192704039132007-03-31T11:10:00.000-07:002007-03-31T11:10:00.000-07:00ഇത് ഞാന്‍ ടീച്ചറെ വഴീല് തടഞ്ഞ് നിര്‍ത്തി......പ...ഇത് ഞാന്‍ ടീച്ചറെ വഴീല് തടഞ്ഞ് നിര്‍ത്തി......
പ്രോട്ടോകോള്‍ ലംഘിക്കേണ്ടി വരൂന്നാ തോന്നണേ....
[പേരു ചോദിക്കും എന്നാട്ടോ ഉദ്ദേശിച്ചത്...അല്ലാതെ...അയ്യേ ...ശ്ശെ.....എന്നെ തെറ്റിദ്ധരിച്ചില്ലല്ലോ അല്ലേ...]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-13358758065530508332007-03-31T02:24:00.000-07:002007-03-31T02:24:00.000-07:00പ്രിയ മനു,നന്ദി.സസ്നേഹംആവനാഴിപ്രിയ മനു,

നന്ദി.

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-59739028282580004742007-03-30T23:31:00.000-07:002007-03-30T23:31:00.000-07:00:):)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-3180360414966726700.post-15897543426973167922007-03-30T20:34:00.000-07:002007-03-30T20:34:00.000-07:00“ബേബി ഐ ലവ് യൂ.ഐ വാണ മേക് യൂ മൈ വൈഫ് ആന്‍ഡ് മേക് ല...“ബേബി ഐ ലവ് യൂ.

ഐ വാണ മേക് യൂ മൈ വൈഫ് ആന്‍ഡ് മേക് ലവ് ടു യൂ.

റൈറ്റ് ഹിയര്‍, റൈറ്റ് നൌ.”

പ്രിയ വായനക്കാരെ,
ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 8 പൂര്‍ത്തിയായി.
ഇവിടെ സമര്‍പ്പിക്കുന്നു.

സസ്നേഹം

ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.com